ശബരിമല സ്ത്രീ പ്രവേശന കോടതിവിധി വിശ്വാസികളുടെ വികാരം മാനിക്കാതെയാണെന്ന് മോഹന്‍ഭഗവത്
Published on 18 October, 2018
ന്യൂ ഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍
മലക്കംമറിഞ്ഞ് ആര്‍എസ്എസ്. കോടതിവിധി വിശ്വാസികളുടെ വികാരം മാനിക്കാതെയാണെന്ന്
ആര്‍എസ്എസ് ദേശീയ അധ്യക്ഷന്‍ മോഹന്‍ ഭഗവത് പറഞ്ഞു.
നേരത്തെ ബിജെപി
സംസ്ഥാന നേതൃത്വം പരസ്യമായി കോടതിയുടെ സ്ത്രീ പ്രവേശന വിധിയെ
എതിര്‍ത്തിരുന്നുവെങ്കിലും ആര്‍എസ്എസ് ദേശീയ നേതൃത്വം വിധിയെ
അനുകൂലിച്ചിരുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല