പ്രതിഷേധക്കാര്‍ തകര്‍ത്തത് 43 കെ.എസ്.ആര്.ടി.സി ബസ്സുകള്‍; മന്ത്രി ശശീന്ദ്രന്
Published on 18 October, 2018
തിരുവനന്തപുരം : ഹര്‍ത്താലിനോടനുബന്ധിച്ചു നാല്‍പ്പത്തിമൂന്നു കെ.എസ്.ആര്.ടി.സി ബസ്സുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തുവെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്.
പതിനൊന്നു ബസ്സുകള്‍ പൂര്‍ണമായി തകര്‍ന്നു. സംസ്ഥാനത്ത പരക്കെ അക്രമങ്ങളും നടന്നു. അങ്കമാലിയില്‍ കര്‍ണാടക ബസ്സിനു നേരെ കല്ലേറുണ്ടായി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല