ചങ്ങനാശേരി: മാമ്മൂട് വലിയപറമ്പില്‍ വി.ടി.അലക്സാണ്ടര്‍ (ചാണ്ടിച്ചന്‍,
81) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 2.30ന് മാമ്മൂട് ലൂര്‍ദ്മാതാ
പള്ളിയില്‍.
ഭാര്യ കുഞ്ഞമ്മ ആലപ്പുഴ തത്തംപള്ളി ചെത്തുകുന്നേല്‍ കുടുംബാംഗം. മക്കള്‍:
സണ്ണി, സാനി (യുഎസ്എ), സുനി, സുനില്‍, പരേതനായ സോണി. മരുമക്കള്‍: മേഴ്സി,
ജോസ് (യുഎസ്എ), ഷാജി, സ്മിത, മോളി (എഐഐഎംഎസ് ഡല്‍ഹി).