റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇടക്കാല തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുമെന്ന് മൈക്ക് പെന്‍സ്
പി.പി. ചെറിയാന്Published on 04 November, 2018
വാഷിങ്ടന്‍ ഡിസി: ഇടക്കാല തിരഞ്ഞെടുപ്പില്‍ തിരിരഞ്ഞെടുപ്പില് സെനറ്റിലും യുഎസ് ഹൗസിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടി ആധിപത്യം നിലനിര്‍ത്തുമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ഭൂരിപക്ഷം ലഭിച്ചാലും ഇല്ലെങ്കിലും ഡമോക്രാറ്റിക് പാര്‍ട്ടിയുമായി സഹകരിച്ച് പ്രധാന വിഷയങ്ങളില്‍ തീരുമാനം കൈകൊള്ളുമെന്നും പെന്‍സ് വ്യക്തമാക്കി.
ഞങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നു. സെനറ്റില്‍ ഭൂരിപക്ഷം ലഭിക്കുമെന്നത് ഉറപ്പാണ്. വെസ്റ്റ് വെര്‍ജിനിയയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ട്രംപിന്റെ പ്രഖ്യാപനം ജനം ഹര്‍ഷാരവത്തോടെയാണു സ്വീകരിച്ചതെന്നും പെന്‍സ് വ്യക്തമാക്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല