സൊളസ് സ്ഥാപക സെക്രട്ടറി ശ്രീമതി ഷീബ അമീര്‍
നവംബര്‍ 3 മുതല്‍ 26 വരെ അമേരിക്കയിലെ പ്രധാന നഗരങ്ങളില്‍
പൊതുകാര്യപരിപാടികളില് പങ്കെടുക്കും. ഈ പരിപാടികളികളില്‍ പങ്കെടുക്കാന്‍
താല്പര്യമുള്ളവര് താഴെ പറയും പ്രകാരം ബന്ധപ്പെട്ട് ശ്രീമതി ഷീബ അമീറിന്റെ
അമേരിക്കന്‍ പര്യടനം വിജയകരമാക്കാന്‍ അഭ്യര്‍ഥിക്കുന്നു:
നവംബര്‍ 3: വാഷിംഗ്ടന്‍ ഡി.സി. വിന്‍സന്‍ പാലത്തിങ്കല്‍ (7035688070)
നവംബര്‍ 4: റ്റാംബാ, ഫ്ളോറിഡ പ്രിയ മേനോന് (8137892334)
നവംബര്‍ 9 -11: ഡാളസ്, ടെക്സസ് പോള്‍ വര്‍ഗീസ് (2144058697)
നവംബര്‍ 16: എര്വൈന്, കാലിഫോര്‍ണിയ ജോമോന് കുര്യന് (9495724649)
നവംബര്‍ 17: സാന്‍ ഡിയാഗോ, കാലിഫോര്‍ണിയ ഹരീഷ് പിള്ള (8583369108)
നവംബര്‍ 18: സാന്‍ ഫ്രാന്‍സിസ്ക്കോ ബേ ഏരിയ റോയ് ജോസ് (4089301536)
നവംബര്‍ 24: ന്യൂ യോര്‍ക്ക് പോള്‍ ഇഗ്നേഷ്യസ് (7326443908)
നവംബര്‍ 25: ബോസ്റ്റണ്‍ പോള്‍ ഇഗ്നേഷ്യസ് (7326443908)
പരിപാടികളുടെ വിശദാംശങ്ങള്‍ ഇമെയില്‍ വഴിയും ലഭ്യമാണ് info@solacecharities.org