ഡാലസ്: തലച്ചെല്ലൂര്‍ ജോണ്‍ ജോസഫിന്റെ
(സണ്ണിച്ചന്, റിട്ടയേര്‍ഡ് എസ്ബിടി മാനേജര്‍) ഭാര്യ ജയമ്മ ജോണ്‍ (59,
റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍, സെന്റ് തെരേസാസ് ടിടിഐ, വാഴപ്പള്ളി)
നിര്യാതയായി. സംസ്കാരം നവംബര്‍ 17ന് രാവിലെ പത്തിന് ഡാളസ്, കൊപ്പേല്‍
സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍. പരേത കാവാലം പട്ടര്‍കളം പരേതനായ പി.ജെ.
ജോസഫിന്റെയും മറിയാമ്മ ജോസഫിന്റെയും മകളാണ്.
മക്കള്‍: ജെയ്മി സാന്‍ജോ, ജോസഫ് ജോണ്‍!, ഫ്രാന്‍സിസ് ജോണ്‍. മരുമക്കള്‍:
സാന്‍ജോ വാതപ്പള്ളി, റോഷിനി മാളികയില്‍ പുത്തന്‍പുര. കൊച്ചുമക്കള്‍: എല്‍സ
മേഗന്, മാത്യു സെബാസ്റ്റ്യന്‍.
സഹോദരങ്ങള്‍: മേഴ്സമ്മ കൊച്ചുതറ, പി.ജെ. ജോസഫ് പട്ടര്‍കളം, തങ്കമ്മ
പരുവപ്പറമ്പ്, ലിസമ്മ കൊച്ചുമുറി, റോസമ്മ വൈക്കത്ത്, ജയിംസ് പട്ടര്‍കളം, എബി
പട്ടര്‍കളം, ഗ്രേസമ്മ കള്ളിവളപ്പില്‍.
റവ.ഫാ. ജയിംസ് തലച്ചെല്ലൂര്‍ (വടവാതൂര്‍ സെമിനാരി) ഭര്‍തൃസഹോദരനാണ്.