സ്ത്രീ ശാക്തീകരണത്തെ കുറിച്ച്
പ്രസംഗിക്കുന്ന സര്‍ക്കാര്‍ അഞ്ചു വര്‍ഷം ജനങ്ങളെയും പാര്‍ട്ടിയെയും സേവിച്ച ഒരു
സ്ത്രീക്ക് ടിക്കറ്റ് നിഷേധിച്ചിരിക്കുകയാണ്. രാഷ്ട്രീയപ്രവര്‍ത്തനം
ആഗ്രഹിക്കുന്നില്ലെന്നും ജനങ്ങളെ സേവിക്കുകയാണ് ലക്ഷ്യമെന്നും പ്രമീളാ സിങ്
പറഞ്ഞു.
പാര്‍ട്ടിക്കെതിരെ നോമിനേഷന് കൊടുത്ത 53 വിമത സ്ഥാനാര്‍ത്ഥികളെ
ബി.ജെ.പി കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. തെരഞ്ഞെടുപ്പടുത്ത മധ്യപ്രദേശിലും
രാജസ്ഥാനിലും ഛത്തീസ്ഗഢിലും വിമതശല്യം ബി.ജെ.പിയെ
ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല