ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്യന്‍ യൂണിയനില്‍ പെട്ട വിദേശ രാജ്യങ്ങളിലേക്ക് യൂറോപ്പില്‍ നിന്നും വിളിക്കുന്ന ഫോണ്‍ കോളുകള്‍ക്ക് വിലക്കുറവ്. 2019 മെയ് മാസം 01 മുതല്‍ മിനിറ്റിന് പരമാവധി 19 സെന്റും ഷോര്‍ട്ട് മെസേജുകള്‍ക്ക് 6 സെന്റും ആയിരിക്കും ചാര്‍ജ്. യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റ് തീരുമാനം കമ്മീഷണര്‍ ജോഹാന്നസ് ഹാന്‍ മാദ്ധ്യമപ്രവര്‍ത്തകരെ അറിയിച്ചതാണ് ഈ വിവരം. കൂടുതല്‍ വിരങ്ങള്‍ക്ക് : Europäische Kommission, Rue de la Loi / Wetstraat 200 , 1049 Brussel,
Belgium.