ജനീവ: ഫ്രഞ്ച് രാജ്ഞിയായിരുന്ന മേരി അന്േറായ്നെറ്റിന്റെ രത്നം പതിച്ച മുത്തുമാല 36 മില്യന്‍ ഡോളര്‍ റെക്കോഡ് തുകയ്ക്ക് ലേലം ചെയ്തു. സോത്ത്ബീസിന്റെ ജനീവ ഷോയിലായിരുന്നു ലേലം നടന്നത്.
ഏറ്റവും ഉയര്‍ന്ന ലേലത്തുകയാണ് മുത്തുമാലയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇറ്റലിയുടെ റോയല്‍ ബോര്‍ബോണ്‍ പാര്‍മ ഹൗസാണ് ലേലത്തിന് വിറ്റത്. ഇതിനൊപ്പം വിറ്റഴിച്ച ആഭരണ ശേഖരത്തില്‍ പലതും ഇരുനൂറു വര്‍ഷത്തിലേറെയായി പഴക്കമുള്ളതാണ്.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍