കല്ലറ: വട്ടക്കുന്നത്ത് പരേതനായ തോമസിന്റെ
ഭാര്യ അന്നമ്മ (76) നിര്യാതയായി. സംസ്കാരം ഞായറാഴ്ച മൂന്നിന് സെന്റ് തോമസ്
ക്നാനായ കത്തോലിക്ക പള്ളിയില്‍ (കല്ലറ പഴയപള്ളി). പരേത ബ്രഹ്മമംഗലം
നാലുകോട്ടയില് കുടുംബാംഗം.
മക്കള്‍: മേഴ്സി, എല്‍സമ്മ, സാജു (യുഎസ്എ), ഗ്രേസി (ഇന്‍ഡോര്‍), ഡീന
(കുവൈറ്റ്), ഷൈജു (കാനഡ). മരുമക്കള്‍: ജോസഫ് മാത്യു കൊക്കരവാലയില്‍
(ഹോട്ടല്‍ ഹില്‍ പാലസ്), വി.സി. തങ്കച്ചന് വാക്കേപ്പറന്പില് ബ്രഹ്മമംഗലം,
മീന, സാജു മരുതിനാടിയില്(യുഎസ്എ), മനോജ് വര്‍ഗീസ് (ഇന്‍ഡോര്‍), ജോസ്
ഏബ്രഹാം മൂക്കന് ചാത്തിയേല് (കുവൈറ്റ്), ബബിത കൊച്ചേത്ത് (കാനഡ).