കോഴിക്കോട് പേരാമ്ബ്ര ബസ് സ്റ്റാന്റിലെ ഹോട്ടലിനടുത്ത് സ്പോടനം
Published on 13 December, 2018
കോഴിക്കോട്: കോഴിക്കോട് പേരാമ്ബ്ര ബസ്സ്റ്റാന്റിനു സമീപത്തെ
ഹോട്ടലിനടുത്താണ് സ്പോടനം ഉണ്ടായത്. ആളപായങ്ങളോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.
മാലിന്യങ്ങളുടെ ഇടയില്‍ കിടന്ന സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചതാണെന്നാണ്
പ്രാഥമിക നിഗമനം. സിപിഎം ഏരിയാ കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന കമ്മിറ്റി
അംഗവുമായ ടി.കെ ലോഹിതാക്ഷന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഹോട്ടല്‍.
കഴിഞ്ഞ
പത്താം തീയതി പേരാമ്ബ്രയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക്
വെട്ടേറ്റരുന്നു കഴിഞ്ഞ മാസം 18നും ഇവിടെ സംഘര്‍ഷം
നടന്നിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല