തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്. ബാലകൃഷ്ണപിള്ള യുഡിഎഫ് യോഗം ബഹിഷ്ക്കരിക്കും. മന്ത്രിയെ പിന്‍വലിക്കണമെന്ന ആവശ്യം മുന്നണി പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഇക്കാര്യം യുഡിഎഫ് കണ്‍വീനറെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല