ശ്രീ രാജൻ കിണറ്റിങ്കര, നിങ്ങളുടെ എല്ലാ കവിതകളും വായിക്കാറുണ്ട്. നല്ല കവിതകൾ . നവീനമായ ആശയങ്ങൾ, സ്വതന്ത്രമായ ശൈലി.അമേരിക്കൻ മലയാളി എഴുത്തുകാരുടെ യുവനിരയിൽ താങ്കൾക്ക് സുശോഭനമായ ഭാവി നേരുന്നു. നിങ്ങൾ മുമ്പെഴുതിയ ആചാരങ്ങളിൽ ബന്ധിതരായവർ വളരെ നല്ലതായിരുന്നു. ആശംസകൾ പ്രിയ യുവകവി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല