ഇന്ത്യലോകത്തെ ഏഴാമത്തെ വലിയ ഓഹരി വിപണിയെന്ന നേട്ടം സ്വന്തമാക്കി
Published on 23 December, 2018
കൊച്ചി: ലോകത്തെ ഏഴാമത്തെ വലിയ ഓഹരി
വിപണിയെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യ. ജര്‍മ്മനിയെ പിന്തള്ളിയാണ് ഇന്ത്യ ഈ
നേട്ടം കരസ്ഥമാക്കിയത്. ഈ വര്‍ഷം മിക്ക സാമ്പത്തിക ശക്തിയുള്ള രാജ്യങ്ങളും 17
ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോഴും ഇന്ത്യ അഞ്ചു ശതമാനം മുന്നേറ്റമാണ്
രേഖപ്പെടുത്തിയത് .
അമേരിക്ക ചൈന വ്യാപാര യുദ്ധം മൂലമുണ്ടായ ആഗോള
തലത്തിലുണ്ടായ കയറ്റുമതി പ്രതിസന്ധിയാണ് ജര്‍മ്മനിയുടെ ഇടിവിനു കാരണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല