അഞ്ചാം മന്ത്രി: തിരുവനന്തപുരത്ത് ബി.ജെപി ഹര്‍ത്താല്‍
Published on 11 April, 2012
തിരുവനന്തപുരം: മുസ്ലീം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയതില്‍ പ്രതിഷേധിച്ച്
തിരുവനന്തപുരം ജില്ലയില്‍ നാളെ (വ്യാഴാഴ്ച) ബിജെപി ഹര്‍ത്താല്‍ ആചരിക്കും.
സംസ്ഥാനത്ത് വ്യാഴാഴ്ച കരിദിനം ആചരിക്കുമെന്നും ബിജെപി സംസ്ഥാന നേതൃത്വം
അറിയിച്ചു.
ലീഗിന് അഞ്ചാം മന്ത്രിയെ നല്കിയിതില് എന്‍.എസ്.എസും
എതിര്‍ത്ത് പ്രസ്താവനയിറക്കി. ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതിലൂടെ യുഡിഎഫിന്
വോട്ടു ചെയ്ത ജനങ്ങളെ വിഡ്ഡികളാക്കുന്ന നിലപാടാണ്
സര്ക്കാരെടുത്തിരിക്കുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍
നായര്‍ പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല