മഹാനദി വിഹാറിലുള്ള നടിയുടെ പിതാവിന്റെ വീട്ടിലെ ടെറസില്‍ നിന്നാണ്
നടിക്ക് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നടി വീണത്
എങ്ങനെയാണെന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിരവധി ഒഡിയന്‍ സിനിമകളിലും
നിഖിത വേഷമിട്ടിട്ടുണ്ട്. ചോരി ചോരി മനാ ചോരി, സ്മൈല്‍ പ്ലീസ്, മാ രാ പനത കനി
തുടങ്ങിയ സിനിമകള്‍ ശ്രദ്ദേയമാണ്.