ടാമ്പാ, ഫ്ലോറിഡ: നിര്യാതനായ ജോണ്‍ പോള്‍ ഓറോത്തിന്റെ (19) സംസ്കാരം ഫെബ്രുവരി 1 വെള്ളിയാഴ്ച നടത്തും.
പൊതുദര്‍ശനം ജനുവരി 31 വ്യാഴം വൈകിട്ട് 7 മുതല്‍ 9 വരെ ഹില്‍സ് ബോറോ മെമ്മോറിയല്‍ ഫ്യൂണറല്ഹോം, 2323 വെസ്റ്റ് ബ്രാന്‍ഡന്‍ ബുലവാര്‍ഡ്, ഫ്ലോറിഡ-33511
ഫ്യൂണറല്‍ മാസ് ഫെബ്രുവരി 1, രാവിലെ 10 മണി: നേറ്റിവിറ്റി കാത്തലിക്ക് ചര്‍ച്ച്, 705 ഈസ്റ്റ് ബ്രാന്‍ഡന്‍ ബുലവാര്‍ഡ്,ബ്രാന്‍ഡന്‍, ഫ്ലോറിഡ.
തുടര്‍ന്ന് സംസ്കാരം ഹില്‍സ്ബോറോ മെമ്മോറിയല്‍ ഗാര്‍ഡന്‍സ്.
സ്പോര്‍ട്ട്സില്‍ അതീവ തല്പരനായിരുന്ന ജോണ്‍ പോള്‍ നാഷനല്‍ ഹോണര്‍ സൊസൈറ്റി അംഗമായിരുന്നു. എമര്‍ജന്‍സി കെയര്‍ ഹെല്‍പ്പ് ഓര്‍ഗനൈസേഷനില്‍ പ്രവര്‍ത്തിച്ചിരുന്നു.
ടോണി ഓറോത്തിന്റെയും മിന്നിയുടെയും പുത്രനാണ്. അമ്രുത, മാരിസ എന്നിവര്‍ സഹോദരിമാര്‍.
John Paul Ooroth,19, passed away 28th of January 2019. Born
in Westbury, NY. He was a member of Nativity Catholic
Church. Served at Echo of Brandon.
A member of the National Honor Society, and a huge sports and health
enthusiast. He is survived by his parents Tony & Minni Ooroth, sisters
Amrutha and Marissa. Visitation will be Thursday, January 31, 2019 from 7-9:00
pm, at Hillsboro Memorial Funeral Home, with Funeral Mass on February 1, 2019
at 10:00 a.m., at Nativity Catholic Church; burial will follow the Mass at Hillsboro Memorial Gardens
https://www.dignitymemorial.com/obituaries/brandon-fl/john-ooroth-8144197