പല പൂക്കളിൽ നിന്ന് മധു നുകർന്ന കണ്ണനും"കുസമാന്തരലോലനായ'' വണ്ടിനും പുരുഷ വർഗ്ഗത്തിന്റെ ചില സ്വഭാവ ദൂഷ്യങ്ങളുണ്ട് . അതുകൊണ്ട് അമിതമായ ഭക്തി ഒരിക്കലും നല്ലതല്ല . ഈ ശഠന്മാർ ചിലപ്പോൾ ചതിച്ചിരിക്കും . അതുകൊണ്ട് . ഇന്ന് നമ്മൾക്കുണ്ടാകുന്ന പല ദുഖത്തിന്റെയും കാരണം ആധിയാണ് (പാപം ) , ഇത് അറിയാവുന്ന മനുഷ്യർ പിന്നേയും തെറ്റാവർത്തിക്കുന്നു. അനേക ഗോപസ്ത്രീകളുമായി ബന്ധുമുള്ള കണ്ണനെ തേടിയലയുന്നു . ഇത് ഭക്തിയാണോ അതോ സ്വാർത്ഥമായമനസ്സിന്റെ ഏകാന്തന്തകളിൽ പരസ്ത്രീ ബന്ധമുള്ള പുരുഷനായാലും വേണ്ടില്ല തന്റെ ഏകാന്തതയ്ക്ക് പരിഹാരം ഉണ്ടായാൽ മതിയെന്നുള്ള ചിന്തയാണോ ? അതോ ഇതിന് ലൈംഗികമായ എന്തെങ്കിലും സ്ഥലങ്ങളുണ്ടോ ? ഗോപ സ്ത്രീകൾക്കും നിഗൂഡമായ മനുഷ്യ മനസ്സിലെ ലൈംഗിക ചിന്തയുമായി ബന്ധമില്ലേ ? ഈ അവസരത്തിൽ കുമാരനാശാന്റെ വീണപൂവിലെ വരികൾ,
"ഹാ! പാര്‍ക്കിലീ നിഗമനം പരമാര്‍ത്ഥമെങ്കില്‍
പാപം നിനക്കു ഫലമായഴല്‍ പൂണ്ട വണ്ടേ' മനനം ചെയ്യുന്നത് ഉചിതമായിരിക്കും
നല്ലൊരു കവിതയ്ക്ക് അഭിനന്ദനം . കവിതയ്ക്ക് കവി കൊടുക്കുന്ന അർത്ഥതലങ്ങളിൽ തന്നെ നിന്ന് വായനക്കാർ ചിന്തിക്കണം എന്നുള്ളത്തിന്റ തെളിവാണ് വിദ്യാധരൻ മാഷ് ഉയർത്തിയിരിക്കുന്ന ചോദ്യം . ഈ ചോദ്യങ്ങൾ ഞാനും ചോദിച്ചിട്ടുണ്ട് . വൃന്ദാവനവും ഗോപികമാരും കൃഷ്ണനും എല്ലാം ഉള്ള സെറ്റിങ് ലൈംഗികതയുടെ ചുവ ഇല്ലേ എന്ന് ചോദിച്ചപ്പോൾ ഒരു വിദ്വാൻ പറയുന്നു അത് മരത്തിന്റ ചുവട്ടിൽ കാക്ക തൂറിയതു പോലെയാണെന്ന് . പാന വൃത്തവുമായി വന്നവൻ അടി വാങ്ങി പോയി . ഈ കവയിത്രി മലർന്നു കിടക്കുന്നതിന്റെ രണ്ടു വശങ്ങളെ കുറിച്ച് എഴുതിയത് ഞാൻ ഓർക്കുന്നു . കവിതയെ വിമർശിക്കുമ്പോൾ നല്ലത് ലളിതം എന്നൊക്കെ എഴുതി വിടാതെ വിദ്യാധരൻ മാഷെപ്പോലെ കീറി മുറിച്ചും വേണ്ടി വന്നാൽ അല്പം പ്രോകോപിപ്പിച്ചു എഴുതുന്നത് എഴുത്തുകാർക്കും .?സഹായകരമായിരിക്കും വായനക്കാർക്കും ഈ സുഖിപ്പിച്ചെഴുത്ത് നിറുത്തണം .
Jack Daniel2019-02-06 00:01:08
ഞാൻ വിചാരിച്ചിരുന്നത് ഈ സ്ത്രീകൾ എല്ലാം കണ്ണൻ കണ്ണൻ എന്ന് പറഞ്ഞു നടക്കുന്നത് ഭക്തി കൊണ്ടാണെന്നാണ് .എന്നാൽ വിദ്യാധരൻ മാഷ് തൊണ്ട് പൊളിച്ചു തന്നപ്പഴല്ലേ കാര്യം മനസിലായത് . ഇനി ഞാൻ കൂടുതൽ സമയം വീട്ടിൽ ചിലവഴിക്കും . അവനവൻ ഇരിക്കേണ്ടടത്ത് അവനവൻ ഇരുന്നില്ലെങ്കിൽ അവിടെ കണ്ണനിരിക്കും അല്ലെങ്കിൽ വൃന്ദാ വനത്തിലേക്ക് തട്ടിക്കൊണ്ടു പോയെന്നിരിക്കും
നാരദർ2019-02-05 21:47:24
ഓരോ അവന്മാർ അടിമേടിക്കുന്ന വഴിയെ . വല്ല കാര്യോം ഉണ്ടോ . പാനക്കു വെറുതെ ഇരുന്നാൽ മതിയായിരുന്നല്ലോ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
വിദ്യകൊണ്ടെന്തുചെയ്യണമെന്നറിയാ-
തെടുത്തു ചൊരിയുന്നു പലമൂട്ടിലും ചിലർ
കാഷ്ടത്താൽ നിറഞ്ഞിരിക്കുന്ന കാകൻ കാ-
ണുന്ന കൊമ്പിലെല്ലാം കാട്ടുന്നപോലഹോ