ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ നാല്പത് സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ട സംഭവത്തില്‍ തിരിച്ചടിക്കാനൊരുങ്ങി ഇന്ത്യ. ഭീകരര്‍ കീഴടങ്ങുക അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവുക ഇനി മുന്നറിയിപ്പില്ലെന്നുമാണ് സൈനിക കമാന്‍ഡര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കാശ്മീരില്‍ തോക്കെടുക്കുന്നവരെ ഇല്ലാതാക്കുമെന്നും ഇത് ഭീകരര്‍ക്ക് സൈന്യത്തിന്റ അന്ത്യ ശാസനമാണെന്നും അദ്ദേഹം പറഞ്ഞു.