ചങ്ങനാശേരി: മാടപ്പള്ളി നടുവിലേഴം ഫിലിപ്പ് തോമസ് (ഫിലിപ്പച്ചന് 78, റിട്ട. എഫ്എസിടി ഉദ്യോഗസ്ഥന്, ഏലൂര്‍) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 2.30ന് മുണ്ടുപാലം സെന്റ് മേരീസ് പള്ളിയില്‍.
ഭാര്യ റോസമ്മ സി.പി. (റിട്ട. ടീച്ചര്‍ സെന്റ് ജോര്‍ജ് എച്ച്എസ് ഉടുന്പന്നൂര്, തൊടുപുഴ) ചരിവുപറന്പില്‍ കുടുംബാംഗം.
മക്കള്‍: സിജു ഫിലിപ്പ് (യുഎസ്എ), ആജാ ഫിലിപ്പ് (ടീച്ചര്‍ ചെത്തിപ്പുഴ). മരുമക്കള്‍: ജെസി ജോസ് (യുഎസ്എ), സിജു തോമസ് പെരുന്നിലത്ത് രാജാക്കാട് (ദുബായ്).