നരോദപാട്യ കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതിക്ക് സുപ്രീംകോടതിയില്‍ നിന്നും ജാമ്യം
Published on 07 March, 2019
നരോദപാട്യ കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി
ബജ്രംഗ്ദള് നേതാവ് ബാബു ബജ്രംഗിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ശാരീരിക
ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ജാമ്യം.
നേരത്തെ നാലു പ്രതികള്‍ക്ക് ജാമ്യം
നല്‍കിയിരുന്നു. 2002 ഫെബ്രുവരി 28 ന് ഗുജറാത്തിലെ നരോദപാട്യയില്‍ നടന്ന
കൂട്ടക്കൊലയില്‍ തൊണ്ണൂറ്റിയേഴ് പേരാണ് കൊല്ലപ്പെട്ടത്. കേസില്‍ ബാബു
ബജ്രംഗി ജീവപര്യന്തം കഠിനതടവ് അനുഭവിക്കുകയാണ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല