തിരുവല്ലയില്‍ കെ സുരേന്ദ്രന് ഗംഭീര സ്വീകരണം : തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് തുടങ്ങും
Published on 24 March, 2019
തിരുവല്ല: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് ഉജ്ജ്വല സ്വീകരണം നല്കി പ്രവര്‍ത്തകര്‍. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി തിരുല്ല തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സുരേന്ദ്രനെ സ്വീകരിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് എത്തിയത്. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് ആരംഭിക്കും. തിരുല്ലയില്‍ സുരേന്ദ്രന് തിരുവല്ലയില്‍ ഉജ്ജ്വല സ്വീകരണം നല്കാന് പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല