1947 ഓഗസ്റ്റ് 15. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതായി
ആന്റണി മേരിയോട് പറഞ്ഞു. മേരിക്ക് അളവറ്റ സന്തോഷം തോന്നി. അവള് ഉള്ളില്‍
കോണ്‍ഗ്രസിന് ജയ് വെളിച്ചു. മഹാത്മാഗാന്ധിക്ക് ജയ് വെളിച്ചു. അക്കാമ്മ
ചെറിയാന് ജെയ് വിളിച്ചു. അവരെയെല്ലാം ഉള്ളില്‍ സ്നേഹിക്കുന്നുണ്ടായിരുന്നു.
എന്നാല്‍ അതൊന്നും അവളൊരിക്കലും ആന്റണിയോട് പറഞ്ഞിരുന്നില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല