ഷിക്കാഗോ: കോയമ്പത്തൂര്‍ രാമനാദപുരം നൂറ്റെട്ടില് എന്‍. ജി. ഗീവര്ശീസിന്റേയും
മറിയാമ്മ വര്‍ഗീസിന്റേയും മകന് സുനില്‍ വര്ശീസ്(45) ഷിക്കാഗോയില്‍ നിര്യാതനായി.
ബാംഗ്ലൂര്‍ വിവേക്നഗര്‍ തേവര്‍വേലില്‍ തേവാടത്ത് ഷീന വര്‍ഗീസാണ് ഭാര്യ. സൂരജ്
വര്‍ഗീസ്, സ്നേഹ വര്‍ഗീസ് എന്നിവര്‍ മക്കളാണ്. ഷിക്കാഗോ സെന്റ് തോമസ്
മാര്‍ത്തോമ്മാ പള്ളിയില്‍ ജൂലൈ ഏഴാംതീയതി വ്യഴാഴ്ച പൊതുദര്‍ശനവും ശവസംസ്ക്കാര
ശുശ്രൂഷകളും നടക്കും.