കോല്‍ക്കത്ത: കനത്ത മഴയില്‍ കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സിലെ ഗാലറി തകര്‍ന്നുവീണ് രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഐപിഎല്ലില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഡെക്കാന്‍ ചാര്‍ജേഴ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് അപകടം. പരസ്യബോര്‍ഡ് ഗാലറിക്ക് മുകളിലേക്ക് വിഴുകയായിരുന്നു. മഴമൂലം മത്സരം ആരംഭിച്ചിരുന്നില്ല.