വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയെ ആക്രമിച്ചതിനുപിന്നില്‍ സി പി എം: കെ. മുരളീധരന്
Published on 19 May, 2019
കോഴിക്കോട്: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍
സിപിഎം നേതാവുമായിരുന്ന സി.ഒ.ടി നസീറിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍
സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്നു കെ. മുരളീധരന് ആരോപിച്ചു. നസീറിനെതിരായ
ആക്രമണം ഗൗരവമേറിയതാണെന്നും പി ജയരാജന്റെ അറിവോടെയല്ലാതെ ആക്രമണം
നടക്കുകയില്ലെന്നും മുരളീധരന് പറഞ്ഞു.
പര്‍ദ ധരിച്ചെത്തുന്നവരെ വോട്ട്
ചെയ്യിക്കരുതെന്ന സിപിഎം നേതാക്കളുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും, ബി ജെ പി
ക്കാര് പോലും ഇതിനെ അനുകൂലിക്കുകയില്ലെന്നും ചുവപ്പില്‍ കാവി കലരുകയാണെന്നും
മുരളീധരന് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല