പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി
Published on 20 May, 2019
ചെന്നൈ:
വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് അടിയന്തരമായി
നിലത്തിറക്കി. ട്രിച്ചിയില്‍ നിന്നും സിംഗപ്പൂരിന് പോകാനിരുന്ന സ്കൂട്ട്
എയര്‍വേസിന്റെ ടി.ആര് 567 എന്ന വിമാനമാണ് അടിയനന്തരമായി ചെന്നൈ
വിമാനത്താവളത്തില്‍ ഇറക്കേണ്ടി വന്നത്. തുടര്‍ന്ന് വിമാനത്തിന്റെ തകരാര്‍
പരിഹരിക്കുകയും ചെയ്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല