ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണകേസിലെ പ്രതി അജ്മല്‍ കസബിന്റെ വധശിക്ഷ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി വിധി പറയാതെ മാറ്റിവച്ചു. രണ്ടര മാസം നീണ്ട വിചാരണയ്ക്കു ശേഷമാണ് അഫ്താബ് ആലം, സി.കെ.പ്രസാദ് എന്നിവരടങ്ങിയ ബഞ്ച് കേസില്‍ വിധി പറയുന്നത് മാറ്റിവച്ചത്.