ചെറുകോല്‍: വാഴക്കുന്നം കിഴക്കേമംഗലങേരില് (നെടുമ്പയില്‍ കുടുംബാംഗം) പരേതനായ കെ.കെ. പങ്കജാക്ഷന് നായരുടെ ഭാര്യ കെ.എസ്. സുമതിക്കുട്ടിയമ്മ (83) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പില്‍.
മക്കള്‍: സന്തോഷ് കുമാര്‍ റോയി, ഹരീന്ദ്രനാഥ് ബാനര്‍ജി (റിട്ടയേഡ് എഇഒ റാന്നി), ജയചന്ദ്രലാല്‍ (ന്യൂയോര്‍ക്ക്), ശ്രീകുമാര്‍ ബാബു (ഹെഡ്മാസ്റ്റര് ജിഎംഎല്‍പിഎസ്, തെള്ളിയൂര്‍), ഗിരിജാ കുമാരി (ഹെഡ്മിസ്ട്രസ്, എല്‍പിഎസ് , മൂക്കന്നൂര്‍), ഗീത പി. നായര്‍ (അധ്യാപിക, എഎംഎല്‍പിഎസ്, തിരൂര്‍)മരുമക്കള്‍: കെ.എസ് സരസമ്മ, സുജാത ബാനര്‍ജി, ജൂബിലി, സുഭദ്രാ ദേവി (ടീച്ചര്‍, മലപ്പുറം), വിജയകുമാര്‍, അനില്‍ കുമാര്‍.