പട്ന: അസഹനീയമായ ഉഷ്ണതരംഗത്തില്‍ ബിഹാറില്‍ മരിച്ചവരുടെ എണ്ണം
250 മറി കടന്നു. ഔറംഗാബാദില്‍ മാത്രം 41 പേര് മരിച്ചു. സംസ്ഥാനത്തെ വിവിധ
ജില്ലകളിലായി നൂറോളം പേര് ചികിത്സയിലുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
ബിഹാറിലെ ആറ് നഗരങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.45 ഡിഗ്രി ക്ക് മേലെയാണ്
താപനില അനുഭപ്പെടുന്നത് .
രാവിലെ 11നും വൈകിട്ട് നാലിനുമിടെ ജനങ്ങള്‍
പുറത്തിറങ്ങരുതെന്ന് കഴിയണമെന്ന് ജില്ലാ കളക്ടര്‍മാര്‍ പുറത്തിറക്കിയ ഉത്തരവില്‍
പറയുന്നു. ഈ സമയത്ത് കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ജില്ലാ
ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല