ടോമിന് തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതിനെതിരെ ആവശ്യമായ എല്ലാ നിയമനടപടിയും സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മുന്നറിയിപ്പ്.
തീവ്രവാദ ബന്ധം അടക്കമുള്ള നിരവധി ആരോപണങ്ങള്‍ തച്ചങ്കരിക്കെതിരെയുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി തച്ചങ്കരിക്കെതിരെ അന്വേഷണം തുടരുകയാണ്.