പുഷ്പഗിരി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളെയും കൊണ്ടുവന്ന വാഹനം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു സമരം. വാഹനത്തിന്റെ ടയറിന്റെ കാറ്റ് അഴിച്ചുവിട്ട പ്രതിഷേധക്കാര്‍ എംസി റോഡില്‍ ഏറെ നേരം ഗതാഗതവും സ്തംഭിപ്പിച്ചു. ഒടുവില്‍ പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല