കെ കെ രാജീവ് സംവിധാനം ചെയ്യുന്ന
പുതിയ മലയാളം ചിത്രമാണ് 'എവിടെ'. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.
ചിത്രത്തില്‍ സുരാജ്, ആശ ശരത്, പ്രേം പ്രകാശ്,മനോജ് കെ ജയന്, ബൈജു, ഷെബിന്‍
ബെന്‍സണ്‍, അനശ്വര രാജന് എന്നിവരാണ് പ്രധാന താരങ്ങള്‍.
ഉയരെ എന്ന
ചിത്രത്തിന് ശേഷം ബോബി സഞ്ജയ് ഒന്നിക്കുന്ന ചിത്രമാണ് എവിടെ. ക്യാമറ കൈകാര്യം
ചെയ്തിരിക്കുന്നത് നൗഷാദ് ഷെരീഫാണ്. ഔസേപ്പച്ചന് ചിത്രത്തിന് വേണ്ടി സംഗീതം
ഒരുക്കുന്നു. തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷകപ്രതികരണം നേടി വിജയകരമായി
പ്രദര്‍ശനം തുടരുകയാണ്.