രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തല്‍; അമേരിക്കന്‍ പൗരന്മാര് പിടിയില്‍
Published on 16 September, 2019
ന്യൂഡല്‍ഹി; രാഷ്ട്രപതി ഭവനുസമീപം ഡ്രോണ്‍ പറത്തിയ അച്ഛനും മകനും കസ്റ്റഡിയില്‍. അമേരിക്കന്‍ പൗരന്മാരാണ് പിടിയിലായത്.
തന്ത്രപ്രധാനമായ മേഖലയുടെ ദൃശ്യമാണ് ഇവര്‍ പകര്‍ത്തിയെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും ചോദ്യം ചെയ്യുകയാണ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല