തിരുവനന്തപുരം: ഒക്ടോബര്‍ 28 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിവിധ ഉന്നത ഉദ്യോഗസ്ഥരെ മാറ്റിനിയമിക്കാനും തീരുമാനിച്ചു.
വനംവന്യജീവി വകുപ്പ് അഡീനണല് ചീഫ് സെക്രട്ടറി സത്യജിത് രാജനെ തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിക്കും.