നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര
ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്.ശെല്‍വരാജ് നാമനിര്‍ദേശ പത്രിക
സമര്‍പ്പിച്ചു. ഉച്ചയ്ക്ക് 12 നും 12.30 നും മധ്യേ തിരുവനന്തപുരം
കലക്ടറേറ്റിലെ വിജിലന്‍സ് ഡെപ്യൂട്ടി ഡയറക്ടറുടെ മുമ്പാകെയാണ് സെല്‍വരാജ്
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നാലു സെറ്റ് പത്രികകളാണ് ശെല്‍വരാജ്
സമര്‍പ്പിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല