ഒരുവര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി: മന്ത്രി
Published on 13 May, 2012
മാനന്തവാടി: ഒരുവര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി
നല്‍കുമെന്ന് പട്ടികവര്‍ഗ യുവജനക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു.
സിപിഎം നടത്തുന്ന ഭൂസമരങ്ങള്‍ രാഷ്ട്രീയനാടകമാണെന്നും ഈസര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു ശേഷം ആദിവാസികളുടെ ഉന്നമനത്തിനുവേണ്ടിയുള്ള
പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സര്‍ക്കാരിന്റെ ഫാസ്റ് ട്രാക്ക് പദ്ധതിയിലുള്പ്പെടുത്തകൊണ്ട് ജില്ലയിലെ
മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി നല്കുമെന്നു മന്ത്രി ദീപികയോടു പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല