വി.എസിനെ നയിക്കുന്നത് കുറ്റബോധമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍
Published on 14 May, 2012
തിരുവനന്തപുരം: വി.എസിനെ നയിക്കുന്നത് കുറ്റബോധമാണെന്ന് മന്ത്രി ഷിബു ബേബി
ജോണ്‍. വി.എസ് നേരത്തെ നിലപാട് വ്യക്തമാക്കേണ്ടതായിരുന്നു. ചന്ദ്രശേഖരന്
വധത്തിന് പിന്നില്‍ സിപിഎം ആണെന്ന തിരിച്ചറിവാണ് വി.എസിനെ ഈ നിലപാട്
സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. ചന്ദ്രശേഖരന് ഉള്‍പ്പെടെയുള്ളവര്‍
വിമതരായത് വി.എസ് കാരണമാണ്. ഇവരെ സംരക്ഷിക്കാന്‍ വി.എസിനായില്ലെന്നും ഷിബു
ബേബി ജോണ്‍ പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല