കേരളത്തില്‍ പെട്രോളിന്റെ അധിക നികുതി വേണ്ടെന്നുവെച്ചു; 1.63 പൈസ കുറയും
Published on 24 May, 2012
തിരുവനന്തപുരം: ഇന്നലെ അര്‍ധരാത്രി മുതല്‍ വര്‍ധിപ്പിച്ച പെട്രോള്‍
വിലവര്‍ധനയിലൂടെ ലഭിക്കുന്ന അധിക നികുതിവരുമാനം സംസ്ഥാന സര്‍ക്കാര്‍
വേണ്ടെന്നുവെച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് പെട്രോളിന് 1.63 പൈസ കുറയും. വിലവര്‍ധന പിന്‍വലിക്കാന്‍
കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല