തിരുവനന്തപുരം: ടി.ചിചന്ദ്രശേഖരന് വധക്കേസില്‍ കഴിഞ്ഞ ദിവസം വായപ്പടച്ചി റഫീക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ കീഴടങ്ങിയ സംഭവം പോലീസിന്റെ ഒത്തു കളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. സിപിഎമ്മുമായി ബന്ധമില്ലെന്നതു കണ്ടതോടെയാണ് റഫീക്കിനെ പവിത്രവത്കരിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.