വേങ്ങര അപടകം: മരിച്ചവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം നല്‍കും
Published on 18 July, 2011
തിരുവനന്തപുരം: വേങ്ങരയിലെ ക്രഷറില്‍ കഴിഞ്ഞദിവസമുണ്ടായ അപകടത്തില്‍പ്പെട്ട്
മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം നല്കാന് സര്‍ക്കാര്‍
തീരുമാനിച്ചു. കണ്ണമംഗലം ഊരകം കിളിനിക്കോട് മലയിലെ ക്രഷറിലുണ്ടായ അപകടത്തില്‍
നാല് തൊഴിലാളികള്‍ മരിച്ചിരുന്നു. അതിനിടെ ക്രഷറുകള്‍ക്കും ക്വാറികള്‍ക്കുമായി ഒരു
പുതിയ നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രിയും വ്യവസായ മന്ത്രി പി.കെ
കുഞ്ഞാലിക്കുട്ടിയും സഭക്ക് ഉറപ്പ് നല്കി. ദുരന്തത്തെക്കുറിച്ച് അടുത്ത ദിവസം
സഭയില്‍ ചര്‍ച്ചനടത്തുമെന്നും അവര്‍ അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല