ന്യു ജെഴ്സി: റാന്നി വടക്കേമണ്ണില്‍ തോമസ് എബ്രഹാമിന്റെയും സുമോളിന്റെയും (മുണ്ടകപ്പാടം, കാവാലം) ഇളയ പുത്രി സിന്ധ്യ തോമസ് (28) ന്യു ജെഴ്സിയില്‍ നിര്യാതയായി.
ഓക്കുപേഷനല് തെറപ്പിസ്റ്റായിരുന്നു.
സഹോദരിമാര്‍: അച്ചു, രേഷ്മ. സഹോദരീഭര്‍ത്താക്കന്മാര്‍: ജെഫി മറ്റത്തില്‍, സെല്‍ വന്‍ സാം.
പൊതുദര്‍ശനം: ജനുവരി 20 ബുധന്‍ വൈകിട്ട് 5 മുതല്‍ 9 വരെ: സെന്റ് തോമസ് ക്നാനായ ചര്‍ച്ച്, 186 തേര്‍ഡ് സ്റ്റ്രീറ്റ്, ക്ലിഫ്ടന്, ന്യു ജെഴ്സി
സംസ്കാര ശൂശ്രൂഷ: ജനുവരി 21 രാവിലെ 9 മുതല്‍ 11 വരെ: സെന്റ് തോമസ് ക്നാനായ ചര്‍ച്ച്
ലൈവ് സ്റ്റ്രീം: