കോവിഡ് രോഗികളുടെ ശ്വാസകോശം കടുത്ത പുകവലിക്കാരുടേതിനേക്കാള്‍ മോശമാണെന്ന് ഞെട്ടിക്കുന്ന കണ്ടെത്തല്‍. ടെക്സസിലെ ഒരു ഡോക്ടറാണ്
കോവിഡ് രോഗികളുടെയും പുകവലിക്കാരുടെയും സാധാരണ ആളുകളുടെയുമൊക്കെ ശ്വാസകോശത്തിന്റെ എക്സറെ പുറത്തുവിട്ട് ഇക്കാര്യം വിവരിച്ചിരിക്കുന്നത്.
ടെക്സസ് ടെക് യൂണിവേഴ്സിറ്റി ഹെല്‍ത്ത് സയന്‍സസ് സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ബ്രിട്ടാനി ബാങ്ക്ഹെഡ് കെന്‍ഡാല്‍ ആണ് തന്റെ കണ്ടെത്തലുകള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. നൂറു കണക്കിന് കോവിഡ് രോഗികളെ ചികിത്സിച്ച ഡോക്ടറാണ് ബ്രിട്ടാനി