-->

FILM NEWS

സുവര്‍ണചകോരം ദിസ് ഈസ് നോട്ട് എ ബറിയല്‍ ബട്ട് എ റിസ്‌റക്ഷന്; പ്രേക്ഷകപുരസ്‌കാരം ചുരുളിക്ക്

Published

on


പാലക്കാട്: 25 -ാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ലെമോഹാങ് ജെര്‍മിയ മൊസെസെ സംവിധാനം ചെയ്ത ദിസ് ഈസ് നോട്ട് എ ബറിയല്‍ ഈസ് നോട്ട് എ ബറിയല്‍ ഇറ്റ് ഈസ് എ റിസ്‌റക്ഷന്‍ നേടി. അതിജീവനത്തിനായി ഒരു ജനത നടത്തുന്ന ചെറുത്തുനില്‍പ്പാണ് ചിത്രത്തിന്റെ പ്രമേയം. പ്രേക്ഷകപ്രീതി നേടിയ 
ചിത്രമായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യാന്തര മത്സര വിഭാഗത്തില്‍ മികച്ച സംവിധായകനുള്ള ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും ലിജോ ജോസ് പെല്ലിശ്ശേരി അര്‍ഹനായി. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ലോണ്‍ലി റോക്കിന്റെ സംവിധായകന്‍  അലഹാന്‍ഡ്രോ റ്റെലമാക്കോ ടറാഫ്  നേടി. മികച്ച സംവിധായകനുള്ള രജതചകോരം ദി നെയിംസ് ഓഫ് ദി ഫ്‌ളവേഴ്‌സിന്റെ സംവിധായകന്‍ ബാഹ്മാന്‍ തവോസിക്കാണ്.

മികച്ച ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരത്തിന് അസര്‍ബൈജാന്‍ ചിത്രം ഇന്‍ ബിറ്റ് വീന്‍ ഡയിങ് നേടി . ഹിലാല്‍ ബൈഡ്രോവ് ആണ് ചിത്രത്തിന്റെ സംവിധായകന്‍ . ഈ വിഭാഗത്തിലെ മികച്ച മലയാള ചിത്രമായി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ മിക
ച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.എ. - കെ.ആര്‍ മോഹനന്‍ പുരസ്‌കാരം അക്ഷയ് ഇന്‍ഡിക്കറിനാണ് . (ചിത്രം സ്ഥല്‍ പുരാന്‍ ). മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ഈ ചിത്രത്തിനാണ് .ഏറ്റവും മികച്ച മലയാള ചിത്രത്തിനുളള പുരസ്‌കാരം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ആന്‍ഡ്രോയ്ഡ് കുഞ്ഞ
പ്പന്‍ വെര്‍ഷന്‍ 5.25 കരസ്ഥമാക്കി.  ഏറ്റവും മികച്ച 

ഏഷ്യന്‍ ചിത്രത്തിനുളള നെറ്റ്പാക്ക് പുരസ്‌കാരം സ്ഥലപുരാണ്‍ എന്ന മറാത്തിചിത്രം നേടി. ഏറ്റവും മികച്ച മലയാള ചിത്രത്തിനുളള നെറ്റ്പാക്ക് പുരസ്‌കാരം വിപിന്‍ ആറ്റ്ലി സംവിധാനം ചെയ്ത മ്യൂസിക്കല്‍ ചെയര്‍ നേടി.

(കടപ്പാട്: മാതൃഭൂമി)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആസിഫ് അലിയുടെ വൈറലായ പുതിയ ചിത്രങ്ങള്‍

രജിഷ വിജയന്‍ നായികയായ ഖോ ഖോയുടെ തീയേറ്റര്‍ പ്രദര്‍ശനം നിര്‍ത്തിവച്ചു

ഈ അവസ്ഥ തുടര്‍ന്നാല്‍ മരക്കാര്‍ റിലീസ് മാറ്റും: ആന്റണി പെരുമ്ബാവൂര്‍

'ഏട്ടന്‍' ചിത്രീകരണം ആരംഭിച്ചു

വിവേക് ഒബ്രോയ് പൃഥ്വിരാജിന്റെ വില്ലന്‍

ദേശീയ പുരസ്‌കാര ജേതാവ് സുമിത്ര ഭാവെ അന്തരിച്ചു

ഓസ്‌കര്‍ അവാര്‍ഡ് ചടങ്ങ് സ്റ്റാര്‍ മൂവീസിലും സ്റ്റാര്‍ വേള്‍ഡിലും

നടന്‍ അഥര്‍വ മുരളിക്ക് കോവിഡ്

തി.മി.രം ഏപില്‍ 29-ന്‌ നീസ്‌ട്രീമില്‍

കോവിഡ് വാക്‌സിനല്ല കാരണം; വിവേകിന്റെ മരണത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടി

കോവിഡ് വ്യാപനം; പ്രമുഖ ചിത്രങ്ങള്‍ ഷൂട്ടിംഗ് നിര്‍ത്തി

ക്രിസ്ത്യാനികളും ഹൈന്ദവരും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേല്‍ കാക്ക കൊത്തും’; ലവ് ജിഹാദിനെ കുറിച്ചുള്ള പോസ്റ്റുമായി അലി അക്ബര്‍

ചിരിയടക്കാനായില്ല, ആ സിനിമയില്‍ ഒറിജിനലായി ക്ലോറോഫോം മണപ്പിച്ച് എന്നെ ബോധം കെടുത്താന്‍ പറഞ്ഞു: ഐശ്വര്യ

വനിത ശിശു ക്ഷേമ വകുപ്പിനായി ഗാനമൊരുക്കി ആര്യ ദയാല്‍

ഏട്ടന്‍ ചിത്രീകരണം 19 ന് അതിരപ്പള്ളിയില്‍ ആരംഭിക്കും

ഭീമയുടെ പരസ്യത്തിന് ബോളിവുഡില്‍ നിന്നും പിന്തുണ

വിവേകിന്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കാന്‍ നേരിട്ടെത്തി പ്രമുഖ താരങ്ങള്‍

42 വര്‍ഷത്തിനു ശേഷം മെരിലാന്‍ഡ്‌ വീണ്ടും; `ഹൃദയം' ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്ത്‌

ഏഷ്യാനെറ്റില്‍ പുതിയ പരമ്പര "ബാലഹനുമാന്‍"

'പ്രകാശന്‍ പറക്കട്ടെ' ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു

മോഹന്‍ സിത്താര സംവിധായകനാകുന്ന ചിത്രം 'ഐ ആം സോറി'

ശാന്തികൃഷ്ണ മുഖ്യകഥാപാത്രമാകുന്ന 'വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍' 23 ന് തീയേറ്ററുകളില്‍

ചിരിപ്പിച്ച കൂട്ടുകാരന്‍ മറഞ്ഞു

അജയ് ദേവ്ഗണ്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം ഗോബര്‍

'കര്‍ണന്‍' പതിനഞ്ചാം ദിവസത്തിലേക്ക്, നന്ദി പറഞ്ഞ് രജീഷ വിജയന്‍

മേപ്പടിയാന്‍ വിശേഷങ്ങളുമായി ഉണ്ണിമുകുന്ദന്‍

മുന്‍ എംപി കെ.വി തോമസ് കലാസാംസ്കാരിക മന്ത്രി

ബിക്കിനി ചിത്രം വിഷമിപ്പിച്ചു; ഭര്‍ത്താവ് നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു - ശര്‍മിള ടാഗോര്‍

സിദ്ധാര്‍ഥ് ഭരതന്റെ ചതുരം; ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടു

ഒരിലത്തണലില്‍ ഏപ്രില്‍ 23-ന്‌ ഒടിടി റിലീസ്‌; (ഇരുകൈപ്പത്തികളും നഷ്‌ടപ്പെട്ട ശ്രീധരന്‍ നായകന്‍)

View More