കൊച്ചി: സ്വര്‍ണവില സര്‍വകാല
റെക്കോര്‍ഡിലെത്തി. പവന് 160 രൂപ വര്‍ധിച്ച് 22,360 രൂപയായി. ഗ്രാമിന് 20
രൂപ വര്‍ധിച്ച് 2,795 രൂപയായി. ആഗോള വിപണിയിലെ വര്‍ധനയെ തുടര്‍ന്നാണ്
ഇന്ത്യയിലും സ്വര്‍ണ വില വര്‍ധിച്ചത്. ആഗോള വിപണിയില്‍ സ്വര്‍ണവില ഒരു
ട്രോയ് ഔണ്‍സിന് ഒന്‍പത് ഡോളര്‍ വര്‍ധിച്ച് 1629 ഡോളറായി.