തലവടി: മാലിയില്‍ മഠമുഖത്ത് പരേതനായ മാമ്മന്‍ പാപ്പിയുടെ ഭാര്യ ഏലിയാമ്മ പാപ്പി (85) നിര്യാതയായി. മക്കള്‍: സുസമ്മ, ജോസ്, അമ്മിണി, ലെനി, ജോയി. മരുമക്കള്‍: പരേതനായ പാപ്പി തോമസ് മണ്ണമംഗലം,തോമസ് ഐസക്ക് വടക്കേടത്ത്, കങ്ങഴ, ജോയി തോമസ് മാച്ചോറ്റില്, ചെങ്ങൂര്‍, മോളി ജേസഫ് കാബരത്തില്, കുമ്പമണ്, ജിജി മാത്യു മണക്കുയില്, ഇടനാട്(എല്ലാവരും അമേരിക്ക)
നിരണം സെന്റ്. തോമസ് മാര്‍ത്തോമ്മ ദേവാലയത്തില്‍ വച്ച് സംസ്ക്കാരം പിന്നീട്.