-->

VARTHA

എന്‍.എസ്.എസിനെതിരായ സി.പി.എം. ആക്രമണം പരാജയഭീതിയിലെന്ന് ഉമ്മന്‍ചാണ്ടി

Published

on


തിരുവനന്തപുരം: എന്‍.എസ്.എസിനെതിരേ സി.പി.എം നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരഞ്ഞെടുപ്പ് പരാജയഭീതി മൂലമാണ് സിപിഎമ്മിന്റെ കടന്നാക്രമണമെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.  അഭിപ്രായം പറയാനും നിലപാടെടുക്കാനും സാമൂഹിക സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണ് കേരളം. ശബരിമല സംബന്ധിച്ച് എന്‍എസ്എസിന്റെ നിലപാട് തിരഞ്ഞെടുപ്പ് കാലത്ത് പെട്ടെന്ന് ഉണ്ടായതല്ല. 

അവരുടേത് വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട സ്ഥായിയായ നിലപാടാണ്. അതിനുവേണ്ടി അവര്‍ ശക്തമായി പോരാടുകയും വ്യക്തമായ നിലപാട് സ്വികരിക്കുകയും ചെയ്തിട്ടുണ്ട്. അതിന് അവരെ ആക്ര
മിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ആദ്ദേഹം പറഞ്ഞു.  തങ്ങളെ എതിര്‍ക്കുന്നവരെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള സിപിഎമ്മിന്റെ ശ്രമം കേരളത്തില്‍ വിലപ്പോകില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോണ്‍ഗ്രസ് പിന്തുണ സി.പി.എം വേണ്ടെന്ന് വെച്ച തൃപ്പെരുന്തുറ പഞ്ചായത്തില്‍ ബി.ജെ.പി അധികാരത്തില്‍

ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍; ഇന്ത്യയില്‍ മൂന്നാംഘട്ട പരീക്ഷണത്തിനായി അപേക്ഷ നല്‍കി

യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

കേരളത്തിൽ ഇന്ന് 19,577 പേര്‍ക്ക് കോവിഡ്

മുംബൈയിലേയ്ക്ക് ഓക്‌സിജന്‍ നിറച്ച ടാങ്കറുകള്‍

കെ ടി ജലീലിന് എതിരായ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചു

ജലീല്‍ ശുദ്ധന്‍, അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന വ്യക്തിയല്ല; ഹൈക്കോടതി വിധിക്ക് പ്രസക്തിയില്ലെന്ന് എ എന്‍ ഷംസീര്‍

ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധം, ഡിവോഴ്സ് ചോദിച്ചു; തന്നെ വേണ്ടെന്ന് പറഞ്ഞെന്ന് അമ്ബിളി ദേവി

വാക്‌സിന്‍ പാഴാക്കുന്നതില്‍ മുന്നില്‍ തമിഴ്‌നാട്; രണ്ടാം സ്ഥാനത്ത് ഹരിയാന

18 പേര്‍ക്ക് കോവിഡ്; പൂരം പ്രദര്‍ശനം നിര്‍ത്തി

ഒരാനപ്പുറത്ത് എഴുന്നള്ളിപ്പ്, പൂരം പ്രതീകാത്മകമായി നടത്താന്‍ ഘടകക്ഷേത്രങ്ങള്‍

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണില്ല, കൊവിഡ് പരിശോധന വീടുകളിലേക്ക്

ഉത്തര്‍പ്രദേശില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍; നൈറ്റ് കര്‍ഫ്യൂ

കെ.എം. ഷാജിയുടെ വീടുകള്‍ അളക്കാന്‍ വിജിലന്‍സ് നിര്‍ദേശം

മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി ഷിനോസിന് കോവിഡ്

ശബരിമല ഇടവമാസ പൂജയ്ക്കായി മേയ് 14ന് നട തുറക്കും.

മാസ്ക് ധരിക്കാത്തതിന് തടഞ്ഞുനിര്‍ത്തിയ പോലീസിനെ വെല്ലുവിളിച്ച യുവതി അറസ്റ്റില്‍

പ്രളയകാലത്തെ നായകന്‍ ജയ്സലിനെതിരെ സദാചാര ഗുണ്ടായിസത്തിനു കേസ്

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കോവിഡ്

കോവിഡ്: ഇന്ത്യയെ ബ്രിട്ടന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി, യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം

മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍; സംസ്ഥാനങ്ങള്‍ക്ക് വിപണി വിലക്ക് നേരിട്ട് വാങ്ങാം

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു

പത്തനംതിട്ടയില്‍ പ്രണയവിവാഹിതയായ യുവതിയെ ബന്ധുക്കള്‍ ആക്രമിച്ചതായി പരാതി; കൈയ്ക്ക് വെട്ടേറ്റു

പിഎസ്സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

നഷ്ടപരിഹാര തുക കെട്ടിവച്ചതിന്റെ രേഖകള്‍ കണ്ടാലേ കടല്‍ക്കൊല കേസ് അവസാനിപ്പിക്കു- സുപ്രീം കോടതി

ലഗേജിന് ടിക്കറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട വനിതാ കണ്ടക്ടറെ ആക്രമിച്ചു; ഇതരസംസ്ഥാനക്കാരന്‍ അറസ്റ്റില്‍

കോവിഡ് മരണസര്‍ട്ടിഫിക്കറ്റിലും മോദിയുടെ ചിത്രം വെക്കണമെന്ന് എന്‍.സി.പി

സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്

തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്താന്‍ ധാരണ; പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല

കേരളത്തില്‍ നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ, വര്‍ക്ക് ഫ്രം ഹോം നടപ്പാക്കും; കൂടുതല്‍ നിയന്ത്രണവുമായി സര്‍ക്കാര്‍

View More