കോവിഡ്: ഗുജറാത്തില്‍ അഞ്ച് കത്തോലിക്കാ വൈദികര്‍ മരിച്ചു
Published on 18 April, 2021
കോവിഡ് ബാധിച്ച് ഗുജറാത്തില്‍ അഞ്ച് കത്തോലിക്കാ ശെവദികര്‍ മരിച്ചു. സി.എം.ഐ, സൊസൈറ്റി ഓഫ് ജീസസ്, എസ്.വി.ഡി എന്നീ സഭകള്‍ക്കു പുറമേ ബറോഡ് രുപതാംഗമായ വൈദികനുമാണ് മരിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല