കൊച്ചി: കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് എം.ഡി ടോം ജോസ്. നാലു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്. ജപ്പാന് വായ്പ ലഭ്യമാക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കും. വായ്പ ഒരു വര്‍ഷത്തിനുള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ടോസ് ജോസ് പറഞ്ഞു.