നാട്ടില്‍ പൂരത്തിനും പള്ളിപ്പെരുന്നാളിനും കൊടി കയറുന്നതുപോലെ, നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകള്‍ എല്ലാം തന്നെ ആകെ ഒന്നുണര്‍ന്നു ഉഷാറായി വരുകയാണ്. എല്ലാവരും തങ്ങളുടെ മെയ്മിടുക്കും സാമ്പത്തികവും പരമാവധി പൊലിപ്പിച്ചു കൊണ്ട് ആഘോഷങ്ങള്‍ക്ക് വട്ടം കൂട്ടുന്നു. (മലയാളം പത്രത്തില്‍ `തത്സമയം' എന്ന പംക്തിയില്‍
പ്രസിദ്ധീകരിച്ചത്.)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല